Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

Podcast Series

മലയാളം

Society & Culture

ഓസ്‌ട്രേലിയന്‍ വഴികാട്ടി

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

Follow and Subscribe

RSS Feed

Download the SBS Audio appAvailable on iOS and Android

Episodes

  • ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്‌സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾ

    Published: Duration: 03:44

  • കൊണ്ടും കൊടുത്തും ഇംഗ്ലണ്ടും ക്രോയേഷ്യയും, പറങ്കികളെ പൂട്ടി കോംഗോ,ഘാനയും കൊളംബിയും വിജയികൾ; ലോകകപ്പ് വിശേഷങ്ങളിലേക്ക്

    Published: Duration: 03:48

  • 'ആവേശം കൂടുതൽ കേരളത്തിൽ';പെനാൽറ്റി കിക്ക് മൽസരങ്ങളുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവം

    Published: Duration: 16:55

  • ഇന്നത്തെ വാർത്ത: ഇന്ധന വില ഉടനടി കുറയില്ല; US- ഇറാൻ കരാറിനെ സ്വാഗതം ചെയ്ത് ഓസ്ട്രേലിയ

    Published: Duration: 03:39

  • 'നമ്മളെ ആരും ഓസ്ട്രേലിയയിലേക്ക് പിടിച്ചുകൊണ്ട് വന്നതല്ല, കുടിയേറിയെത്തുന്നവർ ഇവിടുത്തെ രീതികൾ മനസ്സിലാക്കി ജീവിക്കണം'; OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു

    Published: Duration: 23:11

  • 'ചെക്ക്' ഒന്ന് വെച്ചപ്പോൾ രണ്ടടിച്ച് ദ.കൊറിയയും മെക്സിക്കോയും; ചുവപ്പ് കാർഡുകൾ മൂന്ന്; ഫിഫ ലോകകപ്പ് വിശേഷങ്ങൾ

    Published: Duration: 03:37

  • ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ...

    Published: Duration: 07:18

  • 'പാസ്പോർട്ട് പോലുമില്ലാതെ ഓസ്ട്രേലിയൻ വിസ, വംശീയതയുടെ പേരിൽ ജോലിയും തെറിപ്പിച്ചു': OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു.

    Published: Duration: 23:11

  • കുട്ടികളുടെ ബുദ്ധി വളർച്ച എപ്പോൾ മുതൽ ശ്രദ്ധിക്കണം? ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് ഡോ. വൽസമ്മ ഈപ്പൻ സംസാരിക്കുന്നു

    Published: Duration: 22:13

  • ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. വൽസമ്മ ഈപ്പന് AO, തോമസ് ഉമ്മന് OAM

    Published: Duration: 03:11

  • കുടിയേറ്റ ജീവിതക്കാഴ്ചയുമായി 'പ്രവാസി' നാടകം; അണിയറയിൽ മെൽബൺ മലയാളികൾ

    Published: Duration: 09:44

  • നിങ്ങളുടെ കാറിന് 98 വേണോ അതോ വില കുറഞ്ഞ E10 മതിയോ? പെട്രോൾ അടിക്കുമ്പോൾ അറിയേണ്ടതെല്ലാം

    Published: Duration: 07:22


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now